Currently Browsing: Recipes

റേഷൻ അരി കൊണ്ട് വെറും 20 മിനിറ്റിൽ ഒരു ബിരിയാണി

ബിരിയാണി ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ബസ്മതി റൈസ്, കൈമ റൈസ് തുടങ്ങിയ അരികൊണ്ട് തയ്യാറാക്കുന്ന ചിക്കൻ ബിരിയാണിയോടാണ് മിക്കവർക്കും പ്രിയം. എന്നാൽ ഇത്തവണ നമുക്കൊന്നു മാറ്റിപ്പിടിച്ചാലോ? നമ്മുടെയെല്ലാവരുടെയും വീട്ടിലുള്ള റേഷൻ അരികൊണ്ട് നമുക്കൊരു ബിരിയാണി ഉണ്ടാക്കി നോക്കിയാലോ? വെറും 20 മിനിറ്റിൽ റേഷൻ അരി കൊണ്ട് കിടിലൻ വെജിറ്റബിൾ മസാല ബിരിയാണി ഉണ്ടാക്കാം. ഇതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. സവാള വലുത് – 2 എണ്ണം, ബീൻസ് – 10, 15 എണ്ണം, കാരറ്റ് – […]

CONTINUE READING

വെറും 4 ചേരുവകൾ കൊണ്ട്, പത്തു മിനുട്ടിൽ ഒരു ബജ്ജി

ഹാലോ ഡിയർ ഫ്രണ്ട്സ്… ഞാൻ നിങ്ങളുടെ ലക്ഷ്‌മി നായർ. ഇന്ന് ഞാൻ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് ഒരു നാലുമണി പലഹാരമാണ്. വെറും 4 ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട്, പത്തു മിനുട്ടിൽ ഉണ്ടാക്കാവുന്ന ഒരു ബജ്ജി. ബജ്ജി എന്നു കേൾക്കുമ്പോ നിങ്ങളുടെയുള്ളിൽ വരുന്നത് തട്ടുകടകളിൽ നിന്നും കിട്ടുന്ന മുട്ടബജ്ജി, കായ ബജ്ജി, മുളക് ബജ്ജി എന്നിവയൊക്കെയായിരിക്കും. എന്നാൽ ഇവിടെ നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് വ്യത്യസ്തമായ ഒരു ബജ്ജിയാണ്. മുരിങ്ങയില ബജ്ജി. മുരിങ്ങയില നമ്മുടെ ശരീരത്തിന് വളരെ നല്ല ഒരു വിഭവം […]

CONTINUE READING

ഒരു ഐസ്‌ക്രീമിൽ നിന്നും 4 ഐസ്ക്രീം ഉണ്ടാക്കാം… വളരെ എളുപ്പമാണ്…

ഐസ്ക്രീം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചെറിയ കുട്ടികൾ മുതൽ വളരെ പ്രായമായവർ വരെ ഐസ്ക്രീം ആരാധകരാണ്. നള ചൂട് സമയത്ത്, എരിവുള്ള ഭക്ഷണം കഴിച്ചു കഴിഞ്ഞു ഒരു ഐസ്ക്രീം കൂടി കഴിക്കുമ്പോൾ കിട്ടുന്ന ആ കുളിർമ്മ… അതൊന്നു വേറെ തന്നെയാണ് അല്ലേ? ഈ ചൂടുകാലത്ത് ഉള്ളം തണുപ്പിക്കാൻ ഐസ്ക്രീം… അതും ഇഷ്ടപ്പെട്ട രുചിയിൽ വീട്ടിൽ തന്നെ തയാറാക്കാം. ഇത് ഉണ്ടാക്കിക്കഴിഞ്ഞാൽ ഇഷ്ടമുള്ള ഫ്ലേവർ ചേർത്ത് എത്ര തരം ഐസ്ക്രീമുകൾ വേണമെങ്കിലും തയാറാക്കാമെന്നതാണ് പ്രത്യേകത. നാലു തരത്തിലുള്ള ഐസ്ക്രീം രുചിയാണ് […]

CONTINUE READING

അരിപ്പൊടി കൊണ്ട് എളുപ്പത്തിൽ നാടൻ ഉണ്ണിയപ്പം തയ്യാറാക്കാം

ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ഉണ്ണിയപ്പം. കുഴിയപ്പം, കാരപ്പം, കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ. ഗോളാകൃതിയാണ് ഈ പലഹാരത്തിന്. ഇവയെല്ലാം കൂടാതെ മറ്റൊരു സവിശേഷത കൂടിയുണ്ട് ഉണ്ണിയപ്പത്തിന്, കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ മുഖ്യ നിവേദ്യമാണു ഉണ്ണിയപ്പം. അമ്പലപ്പുഴ പാല്‍പായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. ഒരെണ്ണം തിന്നാല്‍ വീണ്ടും വേണമെന്നു തോന്നും. പ്രത്യേക രുചിക്കൂട്ടില്‍ തയ്യാറാക്കി […]

CONTINUE READING

10 മിനിറ്റുകൊണ്ട് ‘ഹോട്ട് ആന്‍ഡ് സോര്‍’ വെജിറ്റബിൾ സൂപ്പ് വീട്ടിൽ ഉണ്ടാക്കാം

സൂപ്പ് എന്നു കേൾക്കാത്തവർ അധികമാരും ഉണ്ടാകില്ല. വളരെ ആരോഗ്യപ്രദമായ ഒരു വിഭവമാണ് സൂപ്പ്. സൂപ്പുകളുടെ ചരിത്രം എന്ന് പറയുന്നത് പാചകത്തിന്റെ ചരിത്രം പോലെ പഴക്കമുള്ളതാണ്. സൂപ്പ് ഉണ്ടായതിന്റെ തെളിവുകൾക്കു തന്നെ ഏകദേശം ബി.സി. 20000 ത്തോളം പഴക്കമുണ്ട്. വിശപ്പു കുറയ്ക്കുക വണ്ണം കുറയ്ക്കുക, അസുഖത്തിന് പറ്റിയ ഭക്ഷണം എന്നിങ്ങനെ സൂപ്പിന്റെ ഗുണങ്ങള്‍ ധാരാളമുണ്ട്. സൂപ്പിലൂടെ പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വേഗത്തില്‍ വലിച്ചെടുക്കാന്‍ സാധിക്കും. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നമെന്നതാണ് ഏറ്റവും വലിയ ഗുണം. ഇവ പെട്ടെന്ന് വയര്‍ നിറഞ്ഞതായി […]

CONTINUE READING

ഓവനും ഇലക്ട്രിക്ക് ബീറ്ററും വേണ്ട; എളുപ്പത്തിൽ റെഡ് വെൽവെറ്റ് കേക്ക്

പണ്ടുകാലത്ത് കേക്ക് കഴിക്കണമെന്ന് തോന്നിയാൽ നേരെ ബേക്കറിയിലേക്ക് പോകാനാണ് നമ്മുടെ പതിവ്. എന്നാൽ ഇപ്പോൾ ഓരോ വീട്ടിലും പലതരത്തിലുള്ള കേക്ക് ഉണ്ടാക്കുന്നതിൽ മിടുക്ക് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മമാർ. ലോക്ക്ഡൗൺ കാലത്താണ് കേക്ക് പരീക്ഷണങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമായി അരങ്ങേറിയതും, ധാരാളം ഹോംഷെഫുമാർ ഉയർന്നു വന്നതും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിൽ കേക്ക് ഉണ്ടാക്കുവാൻ ബീറ്ററും, ഓവനുമെല്ലാം വേണമെന്ന ധാരണയിൽ ഇപ്പോഴും ചിലരെങ്കിലുമുണ്ട്. അത്തരക്കാരിൽ നിന്നും സംശയങ്ങൾ മെസ്സേജുകളായി ലഭിച്ചു തുടങ്ങിയതോടെയാണ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്നു തീരുമാനിക്കുന്നതും.കേക്കുകളിൽ മിക്കയാളുകൾക്കും ഏറെയിഷ്ടപ്പെട്ട […]

CONTINUE READING

കരിമീൻ പൊള്ളിച്ചതിന് ഇത്ര സ്വാദോ? ഇങ്ങനെയൊന്നു ചെയ്തു നോക്കൂ…

മീൻ വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ വളരെ കുറവായിരിക്കും. നോൺ വെജ് പ്രിയർക്ക് ഏറെ പ്രിയങ്കരമാണ് മീൻ കൊണ്ടുള്ള വിവിധ ഐറ്റങ്ങൾ. ഇത്തരത്തിൽ മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയങ്കരമായ ഒരു വിഭവമാണ് മീൻ പൊള്ളിച്ചത്. മീനിനൊപ്പം രുചിക്കാവുന്ന വാഴയിലയുടെ മണം കൂടിയാകുമ്പോൾ സ്വാദ് ഇരട്ടിയാകും. വാഴയിലയിൽ പൊള്ളിച്ച വിഭവങ്ങൾക്ക് എല്ലാ മീനുകളും ഉപയോഗിക്കാമെങ്കിലും, കരിമീൻ പൊള്ളിച്ചതിനാണ് ഏറെ ആരാധകർ. അങ്ങനെയാണെങ്കിൽ രുചികരമായ കരിമീൻ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നമുക്കൊന്ന് നോക്കാം. കരിമീൻ പൊള്ളിച്ചത് തയ്യാറാക്കുവാൻ വേണ്ട ചേരുവകളും സാധനങ്ങളും […]

CONTINUE READING

കൊതിയൂറും ബീഫ് അച്ചാർ വീട്ടിൽത്തന്നെ ഉണ്ടാക്കാം

ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് അച്ചാർ. സദ്യ ആയാലും, ദൂരയാത്രയ്ക്കു പോകുമ്പോഴും, വിദേശത്തേക്കു പോകുമ്പോഴും അച്ചാർ നിർബന്ധമാണ്. അതാണല്ലോ നമ്മുടെ കീഴ്വഴക്കം. പേർഷ്യൻ ഭാഷയിലെ അചാർ എന്ന പദത്തിൽ നിന്നാണ് അച്ചാർ എന്ന വാക്ക് ഉദ്ഭവിച്ചത്. മരുഭൂമിയിൽ പച്ചക്കറിയും മറ്റും കിട്ടാത്തതിനാലായിരുന്നു അച്ചാറിട്ട് സൂക്ഷിക്കുന്ന രീതി അവർ സ്വീകരിച്ചത്. പൊതുവെ മാങ്ങ, നാരങ്ങ തുടങ്ങിയവയിട്ട് ഉണ്ടാക്കുന്ന അച്ചാറുകളാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ഒരുവിധം എല്ലാ ഐറ്റങ്ങളും ഉപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കാവുന്നതാണ്. അവയിൽ ഒരു സ്പെഷ്യൽ ഐറ്റമാണ് […]

CONTINUE READING

21 ദിവസം കൊണ്ട് വീട്ടിൽ എളുപ്പത്തിൽ ‘മുന്തിരി വൈൻ’ ഉണ്ടാക്കാം

ക്രിസ്മസ് കാലത്ത് ഏറ്റവും ആവശ്യക്കാരുള്ള ഒരു ഐറ്റമാണ് വൈൻ. പണ്ടുകാലം മുതൽക്കേ തന്നെ ക്രിസ്മസിന് കേക്കും വൈനും നിർബന്ധമാണ്. ക്രിസ്മസിന് മാത്രമല്ല, വൈനിനു എല്ലായ്‌പ്പോഴും ആവശ്യക്കാരുണ്ട് എന്നതാണ് മറ്റൊരു സത്യം. വൈൻ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ വളരെ കുറവുമായിരിക്കും. എല്ലാവിധ പഴവർഗ്ഗങ്ങൾ കൊണ്ടും വൈൻ ഉണ്ടാകാമെങ്കിലും, കൂടുതലായും മുന്തിരി ഉപയോഗിച്ചുണ്ടാക്കുന്ന വൈനാണ് ധാരാളമായി ഉണ്ടാക്കുന്നതും ഉപയോഗിക്കപ്പെടുന്നതും. ഇന്ന് വൈൻ സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ മുതലായ ഇടങ്ങളിൽ നിന്നും വാങ്ങാൻ സാധിക്കുമെങ്കിലും നമ്മൾ വീട്ടിലുണ്ടാക്കുന്ന വൈനിന് ഒരു പ്രത്യേക രുചി തന്നെയാണ്. […]

CONTINUE READING

ഹൈദരാബാദി ചിക്കൻ ദം ബിരിയാണി ഉണ്ടാക്കുന്ന വിധം ഇങ്ങനെ

ധാരാളം ആരാധകരുള്ള ഒരു വിഭവമാണ് ബിരിയാണി. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ്‌ ഉള്ളത്. ബിരിയാണികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൈദരാബാദി ബിരിയാണി. 18 ആം നൂറ്റാണ്ടിലെ ഹൈദരബാദ് സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്ന നിസാം അധികാരത്തിലിരുന്നപ്പോൾ മുഗൾ, തെലുങ്കാന വിഭവങ്ങളുടെ ഒരു മിശ്രിതരൂപമായിട്ടാണ് ഹൈദരാബാദി ബിരിയാണി ഉടലെടുത്തത്. നമ്മളിൽ ചിലരെങ്കിലും ഹൈദരബാദി ബിരിയാണി കഴിച്ചിട്ടുണ്ടാകും. നല്ല അസാധ്യ രുചിയായതിനാൽ ഇതിനു ആരാധകർ ഏറെയാണ്. എന്നാൽ ഹൈദരാബാദി ബിരിയാണി കഴിക്കാൻ ഹൈദരാബാദ് വരെ പോകണമെന്നില്ല. അതിൻ്റെ […]

CONTINUE READING